COVAXIN May be Available by End of 2020, Says Health Minister Harsh Vardhan
കൊവിഡിനെതിരേ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്‌സിനായ കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ജനങ്ങളിലെത്തിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍.